Breaking News

ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഏരിയ തല ചിത്ര രചന മത്സരത്തിൽ ഒന്നാം സ്ഥാനം ടി.പി ലക്ഷ്മി പ്രിയക്ക്.

ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഏരിയ തല ചിത്ര രചന മത്സരത്തിൽ ഒന്നാം സ്ഥാനം ടി.പി ലക്ഷ്മി പ്രിയക്ക്. ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിനിയാണ്. ചായ്യോത്തെ ടി.പി മനോജ് കുമാർ - എം ടി മിനി ദമ്പതികളുടെ മകളാണ്.

No comments