മാനവസംസ്‌കൃതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുഗുണന്‍ ഓരിയുടെ ദിനരാത്രങ്ങളുടെ കല്‍പടവുകള്‍ എന്ന പുസ്‌തകത്തിന്റെ പ്രകാശനം നീലേശ്വരത്തു നടന്നു
മാനവസംസ്‌കൃതി കാസര്‍കോടിന്റെ നേതൃത്വത്തില്‍ സുഗുണന്‍ ഓരിയുടെ ദിനരാത്രങ്ങളുടെ കല്‍പ്പടവുകള്‍ എന്ന പുസ്‌തകം പ്രകാശനം ചെയ്‌തു.
പടിഞ്ഞാറ്റംകൊഴുവലിലെ നീലേശ്വരം പൊതുജനവായനശാല ഹാളില്‍ കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.ഖാദര്‍ മാങ്ങാട് കെ.സി.മാനവര്‍മരാജയ്‌ക്ക് ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. ദീപേഷ് കുറുവാട്ട് അധ്യക്ഷത വഹിച്ചു. വിജയന്‍ കാലിക്കടവ് പുസ്‌തകപരിചയം നടത്തി. പ്രഭാഷകനും എഴുത്തുകാരനുമായ വത്സന്‍ പിലിക്കോട്, മാനവസംസ്‌കൃതി സംസ്ഥാന
No comments