കോളംകുളത്തെ കണ്ടാരപ്പള്ളില്‍ ജോണ്‍ (74) അന്തരിച്ചു
കോളംകുളത്തെ കണ്ടാരപ്പള്ളില്‍ ജോണ്‍ (74) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചയ്‌ക്ക് 2 നു ബിരിക്കുളം ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ: അന്നമ്മ. കൂവയ്‌ക്കല്‍ കുടുംബാംഗം. മക്കള്‍: ബൈജു പരപ്പ, ബിജി എറണാകുളം, ബിറ്റ്‌സി പരപ്പ, ഷൈജു കോളംകുളം. മരുമക്കള്‍: ബിന്ദു പാരിയ്‌ക്കപ്പള്ളി, ഷാജി എറണാകുളം, ജോര്‍ജ് ഒമാന്‍, പ്രിയ കോളംകുളം. സഹോദരങ്ങള്‍: ജോര്‍ജ് അരീക്കാമല, സാജു പരിയാരം, പയസ് (മരിയാ ഹോട്ടല്‍ ചെമ്പേരി), പരേതരായ ജോസ് ചെമ്പേരി, ബെന്നി ഏറ്റുപാറ.
No comments