പടന്നക്കാട് എസ്‌എന്‍എയുപി സ്‌കൂളില്‍ അധ്യാപകദിനാനചരണം നടത്തി.
ഹെഡ്‌മാസ്റ്റര്‍ ഇന്‍ ചാര്‍ജ് എം.സുമേഷ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് കെ.ബിന്ദു ടീച്ചര്‍ തുടങ്ങി എല്ലാ അധ്യാപകര്‍ക്കും കുട്ടികള്‍ റോസാപ്പൂക്കള്‍ സമ്മാനിച്ച് അധ്യാപകദിനാശംസകള്‍ നേര്‍ന്നു. അധ്യാപകര്‍ക്ക് കുട്ടികള്‍ക്ക് നല്ലൊരു വിദ്യാഭ്യാസകാലവും ആശംസിച്ചു.
No comments