പിഡബ്ല്യുഡി റിട്ട.എക്സിക്യൂട്ടീവ് എഞ്ചിനീയർ കാഞ്ഞങ്ങാട് ഐങ്ങോത്ത് ചൈത്രത്തിലെ എൻ.വി. പത്മനാഭൻ നായർ (68) അന്തരിച്ചു.
പിഡബ്ല്യുഡി റിട്ട.എക്സിക്യൂട്ടീവ് എഞ്ചിനീയർ കാഞ്ഞങ്ങാട് ഐങ്ങോത്ത് ചൈത്രത്തിലെ എൻ.വി. പത്മനാഭൻ നായർ (68) അന്തരിച്ചു. പരേതരായ എൻ.വി. അക്കു അമ്മയുടെയും പനയന്തട്ട കുഞ്ഞിരാമൻ നായരുടെയും മകനും നായരച്ചംവീട് തറവാട് സംരക്ഷണ സമിതി ഭാരവാഹിയുമാണ്. ഭാര്യ: കെ.എം.രമ. മക്കൾ: രേഷ്മ, കരിഷ്മ (എറണാകുളം). മരുമകൻ: അനീഷ് (സിങ്കപ്പൂർ). സഹോദരങ്ങൾ: എൻ.വി. സാവിത്രി അമ്മ, എൻ.വി. സൗദാമിനി അമ്മ, എൻ.വി.കുഞ്ഞിക്കൃഷ്ണൻ നായർ, എൻ.വി. അരവിന്ദൻ നായർ (റിട്ട. സെയിൽസ് ടാക്സ് ഓഫീസർ, പയ്യന്നൂർ എൻഎസ്എസ് കരയോഗം പ്രസിഡന്റ്).
No comments