Breaking News

പ്രമോഷന്‍ ലഭിച്ച്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ ആയി പോകുന്ന കെ.എം.രമേശന്‌ നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍മാരുടെ സ്‌നേഹോപഹാരം

പ്രമോഷന്‍ ലഭിച്ച്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ ആയി പോകുന്ന ജെഎച്ച്‌ഐ, കെ.എം.രമേശന്‌ നീലേശ്വരം നഗരസഭ കൗണ്‍സിലര്‍മാര്‍ സ്‌നേഹോപഹാരം സമ്മാനിച്ചു.
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ഭാര്‍ഗവി ഉപഹാരം സമ്മാനിച്ചു. കൗണ്‍സിലര്‍മാരായ ഇ.ഷജീര്‍, പി.ബിന്ദു, ടി.വി.ഷീബ, നീലേശ്വരം താലൂക്കാശുപത്രി സൂപ്രണ്ട്‌ ഡോ.എ.ടി.മനോജ്‌, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ അജിത്ത്‌, ജൂനിയര്‍ പബ്ലിക്‌ ഹെല്‍ത്ത്‌ നഴ്‌സ്‌ ജസ്‌ന, എംഎല്‍എ,്‌ പി.ഭാവന, എം.ഗീത, സിന്ധു ആനന്ദ്‌, സരോജിനി, ആശ പ്രവര്‍ത്തകരായ ഇ.പ്രഭാവതി, പുഷ്‌പലത, ബിന്ദു ബാലകൃഷ്‌ണന്‍, അനിത ബാബു, സുകുമാരന്‍ ബേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments