പുതുക്കൈ അക്ഷയ പുരുഷ സ്വയംസഹായ സംഘം അധ്യാപകദിനം ആഘോഷിച്ചു
പുതുക്കൈ അക്ഷയ പുരുഷ സ്വയംസഹായ സംഘം ആധ്യാപകദിനം ആഘോഷിച്ചു.
ഇതിന്റെ ഭാഗമായി ബല്ല ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് അധ്യാപകനായി വിരമിച്ച പുതുക്കൈയിലെ പാട്ടത്തില്‍ നാരായണന്‍ മാസ്റ്ററെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. സംഘം പ്രസിഡന്റ് സി.സുകുമാരന്‍ മാസ്റ്റര്‍ പൊന്നാടയണിയിച്ചു. ശബരി വാഴുന്നോറടി, ടി.കെ.ഗംഗാധരന്‍, പി.മുരളീധരന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംഘം സെക്രട്ടറി പി.വി.ചന്ദ്രശേഖരന്‍ സ്വാഗതവും മോഹന്‍ കുളങ്ങര നന്ദിയും പറഞ്ഞു.
No comments