നീലേശ്വരം ഓർച്ച തർബിയത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി വയനാടിനായി സ്വരൂപിച്ച തുക കൈമാറി
നീലേശ്വരം ഓർച്ച തർബിയത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി വയനാടിനായി സ്വരൂപിച്ച തുക കൈമാറി.
കൈകോർക്കാം വയനാടിനായി എന്ന പദ്ധതിയിലായിരുന്നു ധനസമാഹരണം. ജമാഅത്ത് പ്രസിസന്റ് ടി.ഫുഹാദ് ഹാജി ഹൊസ്ദുർഗ് തഹസിൽദാർ ജയപ്രസാദിന് തുക കൈമാറി. മഹല്ല് ഖത്തീബ് ഹാഫിള് അബ്ദുൽ ജലീൽ സഖാഫി, നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, അസിസ്റ്റന്റ് തഹസിൽദാർ പി.വി. തുളസിരാജ്, ജമാഅത്ത് ജനറൽ സെക്രട്ടറി ടി.ബഷീർ, മിലാദ് കമ്മിറ്റി ചെയർമാൻ ഹസൈനാർ ഹാജി, കൺവീനർ മുഹമ്മദ് സാലിഹ്, ജമാഅത്ത് കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
No comments