Breaking News

നീലേശ്വരം ടൗൺ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക ഹൃദയദിന ആചരിച്ചു

നീലേശ്വരം ടൗൺ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക ഹൃദയദിന യാത്ര നടത്തി. ക്ലബ്ബ്‌ പ്രസിഡന്റ്‌ പി. വി കുമാരൻ ഉദ്ഘാടനം ചെയ്തു. ഗോവിന്ദൻ കീലത്ത്, രമേശൻ നായർ, വിശ്വനാഥൻ. കെ , സതീശൻ. ടി. സി, ചന്ദ്രൻ. പി, ഷാജി. പി, ഇന്ദിര കുമാരൻ, ലക്ഷ്മി ബാബു,സ്വാതി കമ്പ്രത്ത്,അഭയ് ഷാജി, പ്രണവ് ബാബു എന്നിവർ പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ ഗോവിന്ദൻ കീലത്ത്, രമേശൻ നായർ എന്നിവർ സംസാരിച്ചു. ക്ലബ്ബ്‌ സെക്രട്ടറി ബാബു കരിങ്ങാട്ട് സ്വാഗതവും ട്രെഷറർ രവീന്ദ്രൻ. കെ. പി നന്ദിയും പറഞ്ഞു.

No comments