Breaking News

പി.സി. ഇസ്‌മായില്‍ അനുസ്‌മരണവും പ്രാര്‍ത്ഥന സദസും നാളെ പടന്നക്കാട്ട്‌

പടന്നക്കാട്‌ മില്ലത്ത്‌ സാന്ത്വനം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മര്‍ഹൂം പി.സി.ഇസ്‌മായില്‍ സാഹിബ്‌ അനുസ്‌മരണവും പ്രാര്‍ത്ഥനാ സദസും നാളെ നടക്കും.
വൈകുന്നേരം 4 മണിക്ക്‌ പടന്നക്കാട്‌ ജിഎല്‍പി സ്‌കൂള്‍ ഹാളിലാണ്‌ പരിപാടിയെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

No comments