Breaking News

ഹൊസ്ദുർഗ് സബ് ജില്ലാ നീന്തൽ മത്സരം നീലേശ്വരം ഇഎംഎസ് സ്വിമ്മിങ് അക്കാദമിയിൽ നടത്തി.

ഹൊസ്ദുർഗ് സബ് ജില്ലാ നീന്തൽ മത്സരം നീലേശ്വരം ഇഎംഎസ് സ്വിമ്മിങ് അക്കാദമിയിൽ നടത്തി.
ഹൊസ്ദുർഗ് സബ് ജില്ലാ സെക്രട്ടറി ടി.ആർ.പ്രീതിമോൾ ഉദ്ഘാടനം ചെയ്തു. നീലേശ്വരം രാജാസ് എച്ച്എസ്എസ് കായിക അധ്യാപിക സ്നേഹ, ഉപ്പിലിക്കൈ സ്കൂൾ കായികാധ്യാപകൻ രാജേഷ് എന്നിവർ ആശംസകൾ നേർന്നു. വിവിധ കാറ്റഗറികളിലായി മത്സരങ്ങൾ നടന്നു.

No comments