ബളാലിലെ ആധാരം എഴുത്തുകാരനായ എടത്തോട്ടെ മേലത്ത് മോഹനൻ നമ്പ്യാർ (66) അന്തരിച്ചു..
ബളാലിലെ ആധാരം എഴുത്തുകാരനായ എടത്തോട്ടെ മേലത്ത് മോഹനൻ നമ്പ്യാർ (66) അന്തരിച്ചു.. ഹൃദയാഘാതത്തെ തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയോര മേഖലയിലെ ആദ്യകാല ബസ് സർവീസ് ആയ ദേവീദാസ് ബസ്സിന്റെ ഉടമയായിരുന്നു
ഭാര്യ: ലീല മോഹനൻ
മക്കൾ: രൂപേഷ്, സനോജ്, മധുസൂദനൻ, ശ്രീരഞ്ജിനി
മരുമകൾ: അഞ്ജിമ മണി ബാര
No comments