Breaking News

നീലേശ്വരത്തു നിന്ന്‌ഐഫോണ്‍ കളഞ്ഞു കിട്ടി

നീലേശ്വരം കിഴക്കന്‍കൊഴുവലിലെ കോവിലകം ചിറയുടെ പരിസരത്തു നിന്ന്‌ ഐഫോണ്‍ കളഞ്ഞു കിട്ടി.
ദില്‍ഷന്‍ സഞ്‌ജയ്‌ എന്ന കുട്ടിക്കാണ്‌ ഫോണ്‍ കുട്ടിയത്‌. നീലേശ്വരം പോലീസ്‌ സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി വി.വി.സഞ്‌ജയിന്റെ മകനാണ്‌ ദില്‍ഷന്‍. നീലേശ്വരം രാജാസ്‌ എച്ച്‌എസ്‌എസിലെ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌.

No comments