Breaking News

ചെറുവത്തൂർ ഉപജില്ലാ നീന്തൽ മത്സരങ്ങൾ നീലേശ്വരം പുത്തരിയടുക്കം ഇഎംഎസ് സ്റ്റേഡിയത്തിൽ നടത്തി

ചെറുവത്തൂർ ഉപജില്ലാ സ്‌കൂൾ നീന്തൽ മത്സരങ്ങൾ നീലേശ്വരം പുത്തരിയടുക്കം ഇഎംഎസ് സ്റ്റേഡിയത്തിലെ സ്വിമ്മിങ് അക്കാദമിയിൽ നടന്നു. 
വിവിധ കാറ്റഗറികളിലായി നടന്ന മത്സരങ്ങളിൽ ഉപജില്ലാ പരിധിയിലെ 11 സ്‌കൂളിലെ മത്സരാർത്ഥികൾ പങ്കെടുത്തു. 47 പോയിന്റ് നേടി ജിഎച്ച്എസ്എസ് കുട്ടമത്ത് ജേതാക്കളായി. 30 പോയിന്റ് നേടിയ ഉദിനൂർ സെൻട്രൽ എയുപി സ്‌കൂൾ ആണ് റണ്ണേഴ്‌സ്.

No comments