Breaking News

വിദ്യാഭ്യാസ വകുപ്പ് റിട്ട. ലാബ് അസിസ്റ്റൻ്റ് തൃക്കരിപ്പൂർ കൊയോങ്കരയിലെ ടി.ബാബു (59 )നിര്യാതനായി.

വിദ്യാഭ്യാസ വകുപ്പ് റിട്ട. ലാബ് അസിസ്റ്റൻ്റ് തൃക്കരിപ്പൂർ കൊയോങ്കരയിലെ ടി.ബാബു (59 )നിര്യാതനായി.മുൻ സിപിഐ എം കൊയോങ്കര ബ്രാഞ്ച് അംഗം, ശാസ്ത്ര സാഹിത്യപരിഷത്ത് യൂണിറ്റ് സെക്രട്ടറി, 
റെഡ്ഫോഴ്സ് കൊയോങ്കരയുടെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.തേളപ്പുറത്ത് മീനാക്ഷിയുടെയും പരേതനായ മൂത്തല 
കൊട്ടന്റെയും മകനാണ്.മാണിക്കോത്താണ് ഇപ്പോൾ താമസം.
ഭാര്യ:റീന(മാണിക്കോത്ത്). എക മകൾ അപർണ (വിദ്യാർത്ഥി ബാംഗളുരു ) . സഹോദരങ്ങൾ: പദ്‌മനാഭൻ (റിട്ട. ജീവനക്കാരൻ, ലേബർ ഓഫീസ് കാസർകോട്),വേണു (റിട്ട. അധ്യാപകൻ, ചിന്മയ സ്കൂൾ തളിപറമ്പ),പുഷ്പലത, പ്രകാശൻ.

No comments