Breaking News

ഡ്രംസ് സോളോ പെർഫോമൻസിൽ വിസ്മയം തീർത്ത് ആറാം ക്ലാസുകാരൻ.

ഡ്രംസ് സോളോ പെർഫോമൻസിൽ വിസ്മയം തീർത്ത് ആറാം ക്ലാസ്കാരൻ. ഒരു വർഷത്തെ പരിശീലനത്തിൽ ഡ്രംസ് സോളോ പെർഫോമൻസിലൂടെ തൻ്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് ഈയ്യക്കാട് കെ.പി. ഉമേഷ് കുമാർ -സീന ദമ്പതികളുടെ മകനായ ആദിഷ് ഉമേഷ്. ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി വേദികളിലൂടെ അംഗീകാരങ്ങൾ നേടി തൻ്റെ കഴിവ് തെളിയിച്ച് കലാഹൃദയങ്ങളിൽ കൂട് കൂട്ടിയിരിക്കുകയാണ് പയ്യന്നൂർ ചിൻമയാസ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ഈ കൊച്ചു മിടുക്കൻ. എല്ലാ രീതിയും പ്രോത്സാഹനവുമായി സഹോദരി കുമാരി ആര്യ ഉമേഷ് കൂടെയുണ്ട്.

No comments