Breaking News

ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സിഐടിയു എരിക്കുളം യൂണിറ്റ് ഓണക്കോടി വിതരണം ചെയ്തു.

ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സിഐടിയു എരിക്കുളം യൂണിറ്റ് ഓണക്കോടി വിതരണം ചെയ്തു.
ചെങ്കൽ ഡ്രൈവേഴ്സ് തൊഴിലാളികൾക്കുള്ള ഓണക്കോടി വിതരണം ഗുഡ്സ് യൂണിയൻ ജില്ലാ സെക്രട്ടറി വെങ്ങാട്ട് ശശി ഉദ്ഘാടനം ചെയ്തു. സി.രാജീവൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ.രാജീവൻ, ട്രഷറർ കെ.വി. സജിത്ത്, കെ.സതീശൻ, വിജേഷ് നരിക്കാട്ട് എന്നിവർ സംസാരിച്ചു. സെക്രട്ടറി എം. ഉണ്ണി സ്വാഗതം പറഞ്ഞു. ഒക്ടോബർ 4 ന് നടക്കുന്ന സംയുക്ത ട്രേഡ് യൂണിയന്റെ സംസ്ഥാന പണിമുടക്ക് വിജയിപ്പിക്കാനും തീരുമാനിച്ചു.

No comments