തിരുവോണ നാളിൽ നീലേശ്വരം സെന്റ് പീറ്റേഴസ് ഇടവകയിൽ ഓണപ്പൂക്കളമൊരുക്കി. ഇടവക വികാരി ഫാ. ആൻസിൽ പീറ്റർ എല്ലാവർക്കും ഓണാശംസകൾ അറിയിച്ചു.
No comments