Breaking News

നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തന പരിധിയിൽ വാർഡ് കമ്മിറ്റികളുടെ രൂപീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം.

നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തന പരിധിയിൽ വാർഡ് കമ്മിറ്റികളുടെ രൂപീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം.
ഇതിനായി ഡിസിസി അനുവദിച്ച ഏകീകൃത മിനിറ്റ്സ് ബുക്കുകളുടെ വിതരണം തുടങ്ങി. രണ്ടാം വാർഡിന്റെ ചുമതലയുള്ള മണ്ഡലം ജനറൽ സെക്രട്ടറി പി.യു. കുഞ്ഞിക്കൃഷ്ണൻ നായർക്ക് കൈമാറിയാണ് പ്രവർത്തനങ്ങൾ തുടങ്ങിയത്. മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനൻ മിനിറ്റ്സ് ബുക്ക് കൈമാറി. ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ, ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.രാമചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

No comments