Breaking News

കനറാ ബാങ്ക് ലോൺ ഉത്സവ് ബുധൻ വ്യാഴം ദിവസങ്ങളിൽ കാസർകോട്ട്

കാസർഗോഡ് :ഓണത്തോട് അനുബന്ധിച്ച് കനറാ ബാങ്ക് കാസർഗോഡ് റീജണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ലോൺ ഉത്സവ് സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 11,12 തീയതികളിൽ എം.ജി റോഡിൽ വൈസ്രോയി ഹോട്ടലിന്റെ എതിർവശത്ത് നടക്കുന്ന ലോൺ ഉത്സവിൽ കുറഞ്ഞ പലിശയിലും, പ്രോസസിംഗ് ചാർജ് ഇല്ലാതെയും വായ്പ്പ ലഭിക്കും.കൂടാതെ അപേക്ഷ നൽകിയ ഉടനെ തന്നെ ലോണിന് അംഗീകാരവും ലഭ്യമാകും വനിതകൾക്കായി പ്രത്യേക പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുവാനും സൗകര്യമുണ്ടാകും പ്രധാനമായും ഭവന വായ്പ, വാഹന വായ്പ എന്നിവയാണ് ലോൺ ഉത്സവിൻ  ഉണ്ടാവുക.
കൂടുതൽ വിവരങ്ങൾക്ക് 9188401309,9497192280 എന്ന നമ്പറിൽ ബന്ധപ്പെടുക

No comments