മടിക്കൈ കാഞ്ഞിരപ്പൊയിൽ കടുക്കാത്തൊണ്ടിയിലെ ഇ.കാരിച്ചി അമ്മ (90)അന്തരിച്ചു. മകൾ: ഇ.നാരായണി. മരുമകൻ: പരേതനായ കർത്തമ്പു. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ശ്യാമള, ശാന്ത, പരേതയായ കല്യാണി.
No comments