Breaking News

നീലേശ്വരം അങ്കക്കളരി പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ (87) അന്തരിച്ചു.

നീലേശ്വരം അങ്കക്കളരി പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ (87) അന്തരിച്ചു. പടിഞ്ഞാറ് വീട് തറവാട് മുൻ അന്തിത്തിരിയനാണ്. ഭാര്യ: കള്ളിപ്പാൽ വീട്ടിൽ ജാനകി. മക്കൾ: ശാന്ത, നാരായണൻ, ഗീത, ശശി (ഗൾഫ്), ശ്രീജ, അനില. മരുമക്കൾ: തമ്പാൻ അന്തി തിരിയൻ (അങ്കക്കളരി), ഷീബ, വിനോദ് (കോറാം), കുഞ്ഞികേളു (വാഴക്കോട്), സുഗുണൻ ( ദൃശ്യ സ്റ്റുഡിയോ ഇരിയ). സഹോദരങ്ങൾ: അപ്പു, പരേതരായ കുഞ്ഞിക്കണ്ണൻ, പാർവതി

No comments