നീലേശ്വരം പട്ടേന പടിഞ്ഞാറെ കല്ലമ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരി (70) ചെന്നൈയിൽ അന്തരിച്ചു.
നീലേശ്വരം പട്ടേന പടിഞ്ഞാറെ കല്ലമ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരി (70) ചെന്നൈയിൽ അന്തരിച്ചു. ഭാര്യ: സൗദാമിനി അന്തർജനം.മക്കൾ: ഗായത്രി, സുമിത്ര.കെ. (കോട്ടച്ചേരി കോ-ഓപ്പറേറ്റിവ് മാർക്കറ്റിംഗ് സൊസെറ്റി, കാഞ്ഞങ്ങാട്) ഗോവിന്ദൻ.കെ (ചെന്നൈ) ജയനാരായണൻ.കെ. (അസിസ്റ്റൻ്റ് പ്രെഫ: മദ്രാസ് സംസ്കൃത കോളേജ് ചെന്നൈ) മരുമക്കൾ: രമേശൻ നമ്പൂതിരി വി. ആർ (വെട്ടിക്കാട്ടൂർ മന ,കോതച്ചിറ - പാലക്കാട്)പരമേശ്വരൻ നമ്പുതിരി എം ( മാകുളം ഇല്ലം വഴക്കോട്ട് മടിക്കൈ ) ശ്രുതി എടക്കാനം (എടുക്കാനം ഇല്ലം വടക്കാഞ്ചേരി തൃശ്ശൂർ) വീണ (കളർകോവിൽ ഇല്ലം - തളിപ്പറമ്പ്)
No comments