Breaking News

പുതുക്കൈ സദാശിവ ക്ഷേത്രം വിനായകചതുര്‍ത്ഥി ആഘോഷം സെപ്‌റ്റംബര്‍ 7 ന്‌

പുതുക്കൈ സദാശിവ ക്ഷേത്രത്തില്‍ സെപ്‌റ്റംബര്‍ 7 നു വിനായകചതുര്‍ത്ഥി ആഘോഷിക്കും.
രാവിലെ 7 മണിക്ക്‌ ക്ഷേത്ര തന്ത്രീശ്വരന്മാരുടെ കാര്‍മികത്വത്തില്‍ മഹാഗണപതിഹോമം ഉണ്ടാകും. ഗണപതിഹോമത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേരും നക്ഷത്രവും 101 രൂപയും നല്‍കി രശീതി കൈപ്പറ്റണമെന്ന്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്‌: 9961180736, 9562332223.

No comments