ഇരിയണ്ണി സ്വദേശി നീലേശ്വരം ചീര്‍മക്കാവിനടുത്തെ ദാമോദരന്‍ (65) അന്തരിച്ചു
ഇരിയണ്ണി സ്വദേശി നീലേശ്വരം ചീര്‍മക്കാവിനടുത്തെ ദാമോദരന്‍ (65) നിര്യാതനായി. ഭാര്യ: ഷീബ (അധ്യാപിക, ഇരിയണ്ണി എല്‍പി സ്‌കൂള്‍). മകള്‍ : നവ്യ ദാമോദര്‍ (വിദ്യാര്‍ത്ഥിനി, മംഗളൂരു). സഹോദരങ്ങള്‍; ഗംഗാധരന്‍ (മുംബൈ), സുധാകരന്‍ (ദുബായ്), കണ്ണന്‍ (ഇരിയണ്ണി), ശാരദ (ബോവിക്കാനം), ദേവകി (പള്ളത്തടുക്കം). മൃതദേഹം നാളെ രാവിലെ സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്നു സ്വദേശമായ ഇരിയണ്ണിയിലേക്കു കൊണ്ടുപോയി സംസ്‌കരിക്കും.
No comments