നീലേശ്വരം പേരോൽ ഗ്രാമിക റസിഡന്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
നീലേശ്വരം പേരോൽ ഗ്രാമിക റസിഡന്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
കീനേരി കൃഷ്ണൻ മാസ്റ്റർ പതാക ഉയർത്തി. പായസ വിതരണവും നടത്തി. രാമചന്ദ്രൻ നർക്കിലക്കാട്, കെ.രാമചന്ദ്രൻ, ഗ്രാമിക സെക്രടറി പ്രകാശൻ, പുഷ്പവല്ലി, ദീപക് പ്രഭു, നാരായണൻ (ആർടിഒ), സതീശൻ, നാരായണൻ, വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. വയനാട് ദുരിതബാധിതർക്കായി ഒരു മിനിറ്റ് മൗനാചരണം നടത്തി. അടുത്ത സ്വാതന്ത്ര്യ ദിനത്തിന് മുമ്പ് ദുരിത ബാധിതരുടെ പുനരധിവാസം പൂർത്തിയാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. 8 വർഷം മുമ്പാണ് ഗ്രാമിക റസിഡന്റ്സ് അസോസിയേഷൻ രൂപീകരിച്ചത്.
No comments