നീലേശ്വരം നഗരസഭാ കുടുംബശ്രീ സിഡിഎസ് സംസ്ഥാന വനിതാ വികസന കോർപറേഷൻ മുഖേന അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കുന്ന വായ്പയുടെ വിതരണോദ്ഘാടനം തുടങ്ങി
നീലേശ്വരം നഗരസഭാ കുടുംബശ്രീ സിഡിഎസ് സംസ്ഥാന വനിതാ വികസന കോർപറേഷൻ മുഖേന
അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കുന്ന
വായ്പയുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ടി. വി ശാന്ത നിർവഹിച്ചു.
ൾക്ക് 6% പലിശ നിരക്കിൽ 1.32 കോടി രൂപയാണ് വായ്പയായി അനുവദിക്കുന്നത്.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അറിഞ്ചിറ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.പി. രവീന്ദ്രൻ, ടി പി ലത, പി ഭാർഗവി, കൗൺസിലർമാരായ കെ. പ്രീത, ടി വി ഷീബ, പി കെ ലത, പി പി ലത, പി കുഞ്ഞിരാമൻ, നഗരസഭാ സെക്രട്ടറി കെ. മനോജ്‌കുമാർ, സിഡിഎസ് വൈസ് ചെയർപേഴ്സൺ എം. ശാന്ത, മെമ്പർ സെക്രട്ടറി സി. പ്രകാശ്, സിറ്റി മിഷൻ മാനേജർ നിതിൻ എന്നിവർ സംസാരിച്ചു.
No comments