Breaking News

കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി.

കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി.
തോളേനിയിലെ നിർദിഷ്ട യുദ്ധസ്മാരക ഭൂമിക്ക് മുന്നിൽ സിആർപിഎഫ് റിട്ട.ഐജി, മധുസൂദനൻ പതാക ഉയർത്തി. മുത്തപ്പൻ മടപ്പുര ക്ഷേത്രസമീപത്തെ താൽക്കാലിക ഓഫീസിന്റെ ഉദ് ഘാടനവും ഇതോടനുബന്ധിച്ചു നടന്നു. വസന്തൻ. പി.തോളേനി അധ്യക്ഷത വഹിച്ചു. കെ.വി.ശശികുമാർ വിശിഷ്ടാതിഥിയായി. സൈനിക കൂട്ടായ്മ സെക്രട്ടറി ജോഷി വർഗീസ്, ട്രഷറർ പിവി.ബിജു കരിന്തളം, കൃഷ്ണൻ കരിമ്പിൽ, പി.പി.ദാമോദരൻ, പി.ചന്ദ്രൻ കാട്ടിപ്പൊയിൽ, സജേഷ് തോളേനി, റിജീഷ് കാലിച്ചാമരം, നാരായണൻ പാലാട്ട് എന്നിവർ സംസാരിച്ചു. പായസവിതരണവും നടത്തി.

No comments