പ്രാപ്പൊയിൽ പാറോത്തുംനീരിലെ സി.പി. സുജിത്ത് കേന്ദ്ര സർവകലാശാലയിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടി.കെ.ഒ.വി.തമ്പാന്റെയും സി.പി. ഇന്ദിരയുടെയും മകനാണ്. നീലേശ്വരം പട്ടേനയിലെ ഡോ.ടി.വി. ശ്രീനയാണ് ഭാര്യ.
No comments