നീലേശ്വരം കൊട്രച്ചാല്‍ ഗ്യാലക്‌സി ഗ്രന്ഥാലയത്തില്‍ ഗാന്ധിവിജ്ഞാനസദസ് ഒരുക്കി
നീലേശ്വരം കൊട്രച്ചാല്‍ ഗ്യാലക്‌സി ഗ്രന്ഥാലയത്തില്‍ ഗാന്ധിവിജ്ഞാനസദസ് ഒരുക്കി
കേരള പ്രദേശ് ഗാന്ധിദര്‍ശന്‍വേഗി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി, കൊട്രച്ചാല്‍ ഗ്യാലക്‌സി ഗ്രന്ഥാലയം എന്നിവയുടെ നേതൃത്വത്തില്‍ ഗാന്ധിവിജ്ഞാനസദസ് ഒരുക്കി.
മുതിര്‍ന്ന ഗാന്ധിയന്‍ കെ.വി.രാഘവന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി. ഗ്രന്ഥാലയം പ്രസിഡന്റ് കെ.വി.സുരേശന്‍ അധ്യക്ഷനായി. ഗാന്ധിദര്‍ശന്‍ വേദി നിയോജകമണ്ഡലം ചെയര്‍മാന്‍ ഇ.വി.പത്മനാഭന്‍ മാസ്റ്റര്‍ പ്രശ്‌നോത്തരി നയിച്ചു. ജില്ലാ ചെയര്‍മാന്‍ രാഘവന്‍ കുളങ്ങര, വൈസ് ചെയര്‍മാന്‍ എ.വി.ബാബു, ലിസി ജേക്കബ്, ചന്ദ്രന്‍ ഞാണിക്കടവ്, വിജയലക്ഷ്‌മി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഗ്രന്ഥാലയം സെക്രട്ടറി മണി സ്വാഗതവും എം.തങ്കമണി നന്ദിയും പറഞ്ഞു.
No comments