അപേക്ഷാഫോറങ്ങള്‍ നാളെ രാവിലെ 9 മുതല്‍ ഓഗസ്‌റ്റ് 29 നു വൈകുന്നേരം 4 മണി വരെ പ്രവൃത്തിസമയത്ത് സ്‌കൂള്‍ ഓഫിസില്‍ നിന്നു ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 29 നു വൈകുന്നേരം 4 മണിക്ക് മുന്‍പ് വിദ്യാലയം ഓഫീസില്‍ നല്‍കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0467- 2288333.
നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തില്‍ 2, 3, 6, പ്ലസ് വണ്‍ (സയന്‍സ് ) ക്ലാസുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്.
Reviewed by test
on
August 27, 2024
Rating: 5
No comments