Breaking News

നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ ദേശീയ ബഹിരാകാശ ദിനം ആഘോഷിച്ചു.

നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ ദേശീയ ബഹിരാകാശ ദിനം ആഘോഷിച്ചു.
വിവിധ പരിപാടികൾ ഇതോടനുബന്ധിച്ചു നടന്നു. ചാന്ദ്രയാൻ ദൗത്യത്തിന്റെ വിജയ സ്മരണയിലാണ് ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുന്നത്. പെയിന്റിങ്, ക്വിസ്, മോഡൽ നിർമാണം, ബഹിരാകാശ ഗവേഷണ പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതോടനുബന്ധിച്ച് വിദ്യാലയത്തിൽ നടന്നു.

No comments