Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശി തായന്നൂർ മുക്കുഴിയിലെ പഞ്ചിക്കിൽ നാരായണൻ നായർ (75) അന്തരിച്ചു.

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശി തായന്നൂർ മുക്കുഴിയിലെ പഞ്ചിക്കിൽ നാരായണൻ നായർ (75) അന്തരിച്ചു. ഭാര്യ: ഓമന. മക്കൾ: രതീഷ്, രജനി. മരുമക്കൾ: സൗമ്യ, സമരേഷ്. സഹോദരങ്ങൾ: ദേവി, പുഷ്പമണി, സരസ്വതി, രാധാകൃഷ്ണൻ, ഗംഗാധരൻ, പരേതയായ ചന്ദ്രമതി, ശാന്ത.

No comments