കെഎസ്‌ആര്‍ടിസി കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നു തുടങ്ങിയ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ എംഎല്‍എ, ഇ.ചന്ദ്രശേഖരന്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തു.
കെഎസ്‌ആര്‍ടിസി കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നു തുടങ്ങിയ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ എംഎല്‍എ, ഇ.ചന്ദ്രശേഖരന്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തു.
അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ആല്‍വിന്‍.ടി.സേവ്യര്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല, സിഐടിയു ഏരിയ സെക്രട്ടറി കെ.വി.രാഘവന്‍, കെഎസ്‌ആര്‍ടിസി ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അസി.ഡിപ്പോ എഞ്ചിനീയര്‍ ദാമോദരന്‍ സ്വാഗതം പറഞ്ഞു. മംഗളൂരു ദേര്‍ലക്കട്ടയിലെ ആശുപത്രികളിലേക്കു പോകുന്നവര്‍ക്ക് ഉപകാരപ്പെടും വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്
No comments