Breaking News

നീലേശ്വരം പട്ടേന സുവർണവല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ അഖണ്ഡ രാമായണ പാരായണ യജ്ഞം നടത്തി.

രാമായണ മാസാചരണ ഭാഗമായി നീലേശ്വരം പട്ടേന സുവർണവല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ അഖണ്ഡ രാമായണ പാരായണ യജ്ഞം നടത്തി.
ക്ഷേത്രം മേൽശാന്തി ടി.ശ്രീധരൻ ഭട്ടതിരി ദീപ പ്രോജ്ജ്വലനം നടത്തി. അദിതി അന്തർജനം അഖണ്ഡ പാരായണത്തിന് നേതൃത്വം നൽകി.

No comments