ദേശീയപാതയിലെ നീലേശ്വരം നിടുങ്കണ്ട വളവില്‍ സ്‌കൂട്ടിയില്‍ പിക്കപ്പ് ഇടിച്ചു:സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പരിക്ക്.
ദേശീയപാതയിലെ നീലേശ്വരം നിടുങ്കണ്ട വളവില്‍ സ്‌കൂട്ടിയില്‍ പിക്കപ്പ് ഇടിച്ചു:
സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പരിക്ക്.
ദേശീയപാതയിലെ നീലേശ്വരം നിടുങ്കണ്ട വളവിലുണ്ടായ അപകടത്തില്‍ സിപിഎം കീഴ്‌മാല ബ്രാഞ്ച് സെക്രട്ടറി കെ.വി.പവിത്രനാണ് പരിക്കേറ്റത്. മീന്‍കയറ്റി വരികയായിരുന്ന പിക്കപ്പ് വാനും പവിത്രന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടിയുമാണ് കൂട്ടിയിടിച്ചത്. കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച പവിത്രനെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കി.
No comments