നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാല നെഹ്റു ബാലവേദിയുടെ സഹകരണത്തോടെ സ്വാതന്ത്ര്യദിനം ആഘോഷിക്കും.
ഇന്ന് വൈകുന്നേരം 3.30 ന് സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടത്തും. എൽപി, യുപി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. തുടർന്ന് നെഹ്റു ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ ഔട്ട് ലൈൻ വരയ്ക്കൽ, പ്രസംഗം എന്നീ മത്സരങ്ങളുമുണ്ടാകും.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാലയിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കും.
Reviewed by kasaragodupdates
on
August 14, 2024
Rating: 5
No comments