Breaking News

യൂത്ത് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പ കാസർകോട് ജില്ലയിലെ ടീമിനെ അമൽകൃഷ്ണയും നന്മ മൂത്തലും നയിക്കും.

ഇടുക്കിയിൽ നടക്കുന്ന സംസ്ഥാന യൂത്ത് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കാസർകോട് ജില്ലയിലെ ആൺകുട്ടികളുടെ ടീമിനെ നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂളിലെ അമൽകൃഷ്ണ നയിക്കും.
പള്ളിക്കുന്ന് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ നന്മ മൂത്തൽ ആണ് പെൺകുട്ടികളുടെ ടീം ക്യാപ്റ്റൻ. ടീം അംഗങ്ങൾ (ആൺ): അഭിനവ്.ആർ.നാഥ്, അഭിനവ് ചന്ദ്രൻ, അഡോൺ ജോബി, അദ്വൈത് രാജീവൻ, അനിരുദ്ധ് ബാബു, ദിലു, ഹരിഗോവിന്ദ്, ജൈത്രജിത്ത്, അമർനാഥ്, നിവേദ്.കെ.ദിനേഷ്‌, നിവേദ് മനോജ്. കോച്ച്: വിനോദ് എറുവാട്ട്. ടീം മാനേജർ: വിനോദ് അരമന. പെൺ: വൈഗ ശ്രീനിവാസ്, ശിവലക്ഷ്മി അജിത്ത്, പ്രജീഷ സുരേന്ദ്രൻ, പവിത്ര സുരേന്ദ്രൻ, നിവേദ്യ ജയൻ, നന്ദന വിനോദ്, ഇഷാന പറമ്പത്ത്, അവന്തിക, അലീന സൂസൻ, അലീന തങ്കച്ചൻ, ഷിയോണ ഷാജു. കോച്ച്: കെ.ദിനേഷ് കുമാർ, ടീം മാനേജർ: സ്മിത.

No comments