Breaking News

നീലേശ്വരം കൊട്രച്ചാലിൽ പെയിന്റിംഗ് തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

നീലേശ്വരം കൊട്രച്ചാലിൽ പെയിന്റിംഗ് തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊട്രച്ചാലിലെ എം.അമ്പുവിൻ്റെ മകൻ 64 വയസുള്ള ശശി കൊക്കോട്ടിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടിലെ കിടപ്പ് മുറിയിൽ ജനാലകമ്പിയിൽ കെട്ടി തൂങ്ങിമരിച്ച നിലയിലായിരുന്നു.നീലേശ്വരം പോലീസ് സ്ഥലത്തെത്തി.

No comments