ഓൾ കേരള സോമിൽ ആന്റ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് നീലേശ്വരത്ത്
ഓൾ കേരള സോമിൽ ആന്റ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് നീലേശ്വരത്ത് നടക്കും.
നീലേശ്വരം കോട്ടപ്പുറത്തെ ഡ്രീം പാലസ് ഹൗസ് ബോട്ടിൽ രാവിലെ 10 മണിക്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.സി.എൻ. അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വാഴാംപ്ലൊക്കൽ ജോസ് മാസ് വുഡ് അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി, ട്രഷറർ പുരുഷോത്തം.ബി. പട്ടേൽ, വൈസ് പ്രസിഡന്റ് ചന്ദ്രൻ മണിയറ എന്നിവർ പ്രസംഗിക്കും. ജില്ലാ സെക്രട്ടറി എം.ദാവൂദ് റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ ട്രഷറർ ടോമി പതാലിൽ സ്വാഗതവും വൈസ് പ്രസിഡന്റ് അബുസാലി നന്ദിയും പറയും. ജില്ലയിലെ 86 മരമില്ല ഉടമകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അസോസിയേഷൻ ഭാരവാഹികളായ
No comments