അച്ചാംതുരുത്തിയിലെ പത്രവളപ്പിൽ കുഞ്ഞിരാമൻ (85) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: സുകേശിനി (ഓരി), അജയഘോഷ്, സുരേഷ് (ഗൾഫ്), സുഗത, അനീഷ്. മരുമക്കൾ: രവി ഓരി, ബിന്ദു അച്ചാംതുരുത്തി, അശ്വിനി (കാഞ്ഞങ്ങാട്), പ്രശാന്ത് (ചെറുവത്തൂർ), അശ്വിനി (മഞ്ചേശ്വരം).
No comments