Breaking News

നീലേശ്വരം കാര്യങ്കോട്ടെ തായന്തോട് രോഹിണി (74) അന്തരിച്ചു.

നീലേശ്വരം കാര്യങ്കോട്ടെ തായന്തോട് രോഹിണി (74) അന്തരിച്ചു. ഭർത്താവ്: കൊമ്പങ്കൈ അമ്പു കാരണവർ.മക്കൾ: മധു, രമണി (അങ്കണവാടി വർക്കർ), പരേതനായ രാജു. മരുമക്കൾ: പുഷ്പവല്ലി, റീന (കാഞ്ഞങ്ങാട്), ശശി (കയ്യൂർ). സഹോദരങ്ങൾ: നാരായണി (അച്ചാംതുരുത്തി), കമലാക്ഷി, തമ്പായി, ചിദംബരൻ വെളിച്ചപ്പാടൻ, ദേവകി, അനന്തൻ, പരേതരായ കറുത്ത കുഞ്ഞി, അമ്പൂഞ്ഞി, ലോഹിതാക്ഷൻ.

No comments