കരിന്തളം പരപ്പച്ചാലിലെ വി.പി. കാർത്യായനി (69) അന്തരിച്ചു.
ഭർത്താവ്:പി.വി.രാഘവൻ. മക്കൾ: രാജേഷ് (ഗൾഫ്), പ്രജേഷ്, ഉഷ. മരുമക്കൾ: നിഷ (പള്ളിപ്പാറ), മഞ്ജുള (കർണാടക), സുകുമാരൻ (പാണത്തൂർ). സഹോദരങ്ങൾ: സാവിത്രി (കയനി), നളിനി (കാരി), സുശീല ( കാര്യങ്കോട്), പ്രേമ (കാരി), ഗായത്രി (പടന്നക്കാട്), പരേതരായ പവിത്രൻ, രാജൻ.
No comments