സമസ്‌തകേരള സുന്നി യുവജനസംഘം- എസ്.വൈ.എസിന്റെ മുഖപത്രമായ സുന്നി വോയ്‌സ് ദൈവാരികയുടെ പ്രചാരണ ക്യാമ്പയിന്‍ തുടങ്ങി.
സമസ്‌തകേരള സുന്നി യുവജനസംഘം- എസ്.വൈ.എസിന്റെ മുഖപത്രമായ സുന്നി വോയ്‌സ് ദൈവാരികയുടെ പ്രചാരണ ക്യാമ്പയിന്‍ തുടങ്ങി.
കാഞ്ഞങ്ങാട് സോണ്‍തല ഉദ്‌ഘാടനം യുവ എഴുത്തുകാരനും കഥാകൃത്തുമായ ഗണേഷ് അയറോട്ടിനെ വരിക്കാരനായി ചേര്‍ത്തുകൊണ്ട് സോണ്‍ പ്രസിഡന്റ് ശിഹാബുദ്ദീന്‍ അഹ്‌സനി പാണത്തൂര്‍ നിര്‍വഹിച്ചു. സോണ്‍ ജനറല്‍ സെക്രട്ടറി മഹമൂദ് അംജദി പുഞ്ചാവി, സോണ്‍ സാമൂഹികം പ്രസിഡന്റ് ഉമര്‍ സഖാഫി ആനപ്പാറ, സോണ്‍ സെക്രട്ടറിമാരായ അബ്ദുല്‍മജീദ് ഞാണിക്കടവ്, സുബൈര്‍ പടന്നക്കാട്, നൗഷാദ് ചുള്ളിക്കര, അബ്ദുറഹ്മാന്‍ നൂറാനി തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രിന്റഡ്, ഡിജിറ്റല്‍ കോപ്പികളുമായി ഇറങ്ങുന്ന സുന്നിവോയ്‌സ് ദൈവാരികയുടെ പ്രചാരണമാസം ഓഗസ്‌റ്റ്, സെപ്‌റ്റംബര്‍ ആണ്. യൂണിറ്റ് ടാര്‍ഗറ്റ് പൂര്‍ത്തിയാക്കി ആയിരത്തോളം സ്ഥിരം വായനക്കാരെ സൃഷ്ടിക്കാനാണ് ക്യാംപയിന്‍ ലക്ഷ്യമിടുന്നത്.
No comments