ഫയര്‍സ്റ്റേഷനിലെ ഹോംഗാര്‍ഡുമായ ബങ്കളം കക്കാട്ട് അട്ടക്കാട്ടെ എ.സുധാകരന്‍ (58 )അന്തരിച്ചു.
ഹോംഗാര്‍ഡ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ മുന്‍ സെക്രട്ടറിയും കാഞ്ഞങ്ങാട് ഫയര്‍സ്റ്റേഷനിലെ ഹോംഗാര്‍ഡുമായ ബങ്കളം കക്കാട്ട് അട്ടക്കാട്ടെ എ.സുധാകരന്‍ (58 )അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു. ഇന്നു വൈകിട്ട് മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം, മൃതദേഹം നീലേശ്വരം തേജസ്വിനി സഹകരണാശുപത്രി മോര്‍ച്ചറിയിലെത്തിച്ചു സൂക്ഷിക്കും. സംസ്‌കാരം നാളെ.
No comments