ഒരു മാസത്തെ പെൻഷൻ തുകയായ 30, 479 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
ഒരു മാസത്തെ പെൻഷൻ തുകയായ 30, 479 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാട്ടിലെ ദുരിതബാധിതരെ ചേർത്തു പിടിച്ചിരിക്കുകയാണ് ഈ റിട്ട. ഹെഡ്മാസ്റ്റർ.
മെട്ടമ്മൽ ഗവ. വെൽഫെയർ യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശശിധരൻ ആലപ്പടമ്പനാണ് തുക നൽകിയത്. തൃക്കരിപ്പൂർ കൊയോങ്കര സ്വദേശിയായ ശശിധരൻ ഇപ്പോൾ കരിവെള്ളൂർ പാലക്കുന്നിലാണ് താമസം.
No comments