Breaking News

സമ്പാദ്യക്കുടുക്ക ഡിവൈഎഫ്ഐ റീബിൽഡ് വയനാട് ക്യാമ്പയിനിലേക്ക് നൽകി അച്ചാംതുരുത്തിയിലെ സഹസ്ര ജിബിൻ.

സമ്പാദ്യക്കുടുക്ക 
ഡിവൈഎഫ്ഐ റീബിൽഡ് വയനാട് ക്യാമ്പയിനിലേക്ക് നൽകി അച്ചാംതുരുത്തിയിലെ സഹസ്ര ജിബിൻ.
ഡിവൈഎഫ്ഐ അച്ചാംതുരുത്തി യൂണിറ്റ് പ്രസിഡന്റ് ബവിതയുടെ മകളാണ് സഹസ്ര.പടന്നക്കാട് സ്റ്റെല്ലാ മേരി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്.

No comments