Breaking News

നീലേശ്വരം പട്ടേന സുവര്‍ണവല്ലി ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തില്‍ ശ്രീകൃഷ്‌ണ ജന്മാഷ്ടമി ദിവസമായ ഓഗസ്‌റ്റ്‌ 26 ന്‌ ലക്ഷാര്‍ച്ചന നടത്തും.

നീലേശ്വരം പട്ടേന സുവര്‍ണവല്ലി ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തില്‍ ശ്രീകൃഷ്‌ണജന്മാഷ്ടമി ദിവസമായ ഓഗസ്‌റ്റ്‌ 26 ന്‌ ലക്ഷാര്‍ച്ചന നടത്തും.
രാവിലെ 7 മണിക്ക്‌ തുടങ്ങി ഉച്ചപൂജയോടെ സമാപിക്കും. പാല്‍പായസം, വിദ്യാഗോപാലമന്ത്രാര്‍ച്ചന, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തരശതനാമാര്‍ച്ചന എന്നിവ വഴിപാടായും സമര്‍പ്പിക്കാവുന്നതാണ്‌.

No comments