നീലേശ്വരം നഗരസഭ 25-ാം വാര്‍ഡ്‌സഭയോഗം വെള്ളിയാഴ്‌ച
നീലേശ്വരം നഗരസഭ വാര്‍ഡ് 25: തൈക്കടപ്പുറം സൗത്ത് വാര്‍ഡ് സഭായോഗം വെള്ളിയാഴ്‌ച.
ഉച്ചയ്‌ക്ക് 2.30 ന് അഴിത്തല ആലിങ്കല്‍ ശ്രീഭദ്രകാളി ക്ഷേത്രപരിസരത്താണ് യോഗമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പി.കെ.ലത അറിയിച്ചു. 2023-24 വാര്‍ഷിക പദ്ധതി അവലോകനം, 2024-25 വാര്‍ഷിക പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക തയ്യാറാക്കല്‍, അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി 2023-24 സാമ്പത്തിക വര്‍ഷത്തെ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കല്‍, 2024-25 അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി ആക്ഷന്‍ പ്ലാന്‍ അംഗീകരിക്കൽ, മാലിന്യമുക്ത നവകേരളം- ഉറവിടമാലിന്യ സംസ്‌കരണ ഉപാധികള്‍, മറ്റിനങ്ങള്‍ എന്നിവയാണ് അജണ്ട. ഫോണ്‍: 9048656013.
No comments