നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പള്ളിയത്ത് ഉണിപ്പിലാടത്ത് തറവാട് വാർഷിക ജനറൽബോഡി യോഗം ഓഗസ്റ്റ് 25 ന് ഞായറാഴ്ച രാവിലെ 10.30 ന് തറവാട് ഭവനത്തിൽ ചേരും.
തറവാട് അംഗങ്ങളുടെ മക്കളിൽ കഴിഞ്ഞ അധ്യയന വർഷം മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവുമൊരുക്കും. ജനറൽ ബോഡി യോഗത്തിലും അനുമോദന ചടങ്ങിലും മുഴുവൻ തറവാട്ടംഗങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പള്ളിയത്ത് ഉണിപ്പിലാടത്ത് തറവാട് വാർഷിക ജനറൽബോഡി യോഗം ഓഗസ്റ്റ് 25 ന്
Reviewed by test
on
August 22, 2024
Rating: 5
No comments